---
title: "കനത്ത മഴ തുടരുന്നു ; മാഹിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Heavy rain continues; holiday for educational institutions in Mahe tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302956/Heavy rain continues; holiday for educational institutions in Mahe tomorrow"
published_at: "2025-07-16T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6877de83dddb3_1000801328.jpg"
keywords: []
---

# കനത്ത മഴ തുടരുന്നു ; മാഹിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും നാളെ മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

## Article Content

കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും നാളെ മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302956/Heavy rain continues; holiday for educational institutions in Mahe tomorrow)